+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​ഴു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; രാജ്യത്ത് 979 രോഗബാധിതർ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​ഴു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മു​ബൈ​യി​ൽ നാ​ലു പേ​ർ​ക്കും പൂ​നെ, സം​ഗ്‌​ലി, നാ​ഗ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി
മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​ഴു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; രാജ്യത്ത് 979 രോഗബാധിതർ
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​ഴു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മു​ബൈ​യി​ൽ നാ​ലു പേ​ർ​ക്കും പൂ​നെ, സം​ഗ്‌​ലി, നാ​ഗ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ, സം​സ്ഥാ​ന​ത്തെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 193 ആ​യി. വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ആ​കെ ഏ​ഴു​പേ​രാ​ണ് മ​രി​ച്ച​ത്.

രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 979 ആ​യി ഉയർന്നു. ഇ​തി​ൽ 25 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​.
More in Latest News :