+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യശാലകൾ പൂട്ടിയതിന് പിന്നാലെ അനധികൃതമായി വൈൻ വിൽപ്പന; ഒരാൾ പിടിയിൽ

ആലപ്പുഴ: ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടിയതിനു പിന്നാലെ അനധികൃതമായി വൈൻ വിൽപ്പന നടത്തിയയാൾ പിടിയിൽ. ചേർത്തല സ്വദേശി കുരിശിങ്കൽ ലോനപ്പൻ(54)ആണ് പിടിയിലായത്.
മദ്യശാലകൾ പൂട്ടിയതിന് പിന്നാലെ അനധികൃതമായി വൈൻ വിൽപ്പന; ഒരാൾ പിടിയിൽ
ആലപ്പുഴ: ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടിയതിനു പിന്നാലെ അനധികൃതമായി വൈൻ വിൽപ്പന നടത്തിയയാൾ പിടിയിൽ.

ചേർത്തല സ്വദേശി കുരിശിങ്കൽ ലോനപ്പൻ(54)ആണ് പിടിയിലായത്. 251 ലിറ്റർ വൈൻ ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു.

ഒരു ലിറ്റർ വൈനിന് 180 രൂപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നത്.
More in Latest News :