+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധ; രാ​ജ്യ​ത്ത് ര​ണ്ട് പേ​ർ​കൂ​ടി മ​രി​ച്ചു

ശ്രീ​ന​ഗ​ർ: കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ര​ണ്ടു​പേ​ർ​കൂ​ടി മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലും ജ​മ്മു​കാ​ഷ്മീ​രി​ലു​മാ​ണ് ഒ​രോ​രു​ത്ത​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ
കോ​വി​ഡ് ബാ​ധ; രാ​ജ്യ​ത്ത് ര​ണ്ട് പേ​ർ​കൂ​ടി മ​രി​ച്ചു
ശ്രീ​ന​ഗ​ർ: കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ര​ണ്ടു​പേ​ർ​കൂ​ടി മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലും ജ​മ്മു​കാ​ഷ്മീ​രി​ലു​മാ​ണ് ഒ​രോ​രു​ത്ത​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ 45കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ലാ​ണ് ര​ണ്ടാ​മ​ത്തെ മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​തോ​ടെ കാ​ഷ്മീ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി.
More in Latest News :