+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക്ഡൗ​ണ്‍; ഡ​ല്‍​ഹി​യി​ല്‍ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് ന​ട​ന്ന യു​വാ​വ് മ​രി​ച്ചു

ആ​ഗ്ര: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ വീ​ട്ടി​ലെ​ത്താ​ന്‍ 200 കി​ലോ​മീ​റ്റ​റി​ല​ധി​കം ന​ട​ന്ന യു​വാ​വ് യാ​ത്രാ​മ​ധ്യേ മ​രി​ച്ചു. ഡ​ല്‍​ഹി​യ
ലോ​ക്ക്ഡൗ​ണ്‍; ഡ​ല്‍​ഹി​യി​ല്‍ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് ന​ട​ന്ന യു​വാ​വ് മ​രി​ച്ചു
ആ​ഗ്ര: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ വീ​ട്ടി​ലെ​ത്താ​ന്‍ 200 കി​ലോ​മീ​റ്റ​റി​ല​ധി​കം ന​ട​ന്ന യു​വാ​വ് യാ​ത്രാ​മ​ധ്യേ മ​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്‍​വീ​ര്‍ സിം​ഗ്(38) ആ​ണ് മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാത​മാ​ണ് മ​ര​ണ കാ​ര​ണം. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും 362 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​യു​ള്ള മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റെ​ന ജി​ല്ല​യി​ലെ വീ​ട്ടി​ലേ​ക്കാ​ണ് ര​ണ്‍​വീ​ര്‍ സിം​ഗ് കാ​ല്‍ ന​ട​യാ​യി സ​ഞ്ച​രി​ച്ച​ത്.

ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​തെ രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഗ​താ​ഗ​ത സം​വി​ധാ​നം നി​ല​ച്ച​തി​നെ തു​ട​ര്‍​ന്ന് കാ​ല്‍​ന​ട​യാ​യാ​ണ് പ​ല​രും സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​ത്.
More in Latest News :