ജയ്പുർ: ഇറാനിൽ നിന്നുള്ള 275 പേരുടെ ഇന്ത്യൻ സംഘത്തെ നാട്ടിലെത്തിച്ചു. ഇന്ന് രാവിലെയാണ് ഇവരെ പ്രത്യേക വിമാനത്തിൽ രാജ്യത്തേക്ക് മടക്കിക്കൊണ്ടു വന്നത്.
ഇവരെ എല്ലാവരെയും ജോധ്പുരിലെ കരസേനാ ക്യാംപിലേക്ക് മാറ്റി. ഇവിടെയാണ് എല്ലാവരെയും നിരീക്ഷണത്തിലാക്കുക. ഇറാനിൽ നിന്ന് നാട്ടിലേക്ക് എത്തിക്കുന്ന അഞ്ചാമത്തെ സംഘമാണ് ഇത്.
നേരത്തെ, ഇറാനിൽ നിന്നെത്തിച്ച 277 പേരെ ജോധ്പുരിലെ കരസേനാ ക്യാംപിലാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്.