ടൊറന്റോ: കോവിഡ്-19 വൈറസ് ബാധിതയായിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രുഡോയുടെ ഭാര്യ സോഫി ഗ്രിഗോയര്‍ രോഗമുക്തയായി. ഫേസ്ബുക്കിലൂടെ സോഫി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം 12നാണ് ഇവരുടെ പരിശോധനാഫലം കോവിഡ് പോസിറ്റീവായി കണ്ടെത്തിയിരുന്നത്. യുകെയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സോഫിയിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
ഭാര്യക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജസ്റ്റിന് ട്രുഡോയും നിരീക്ഷണത്തിലായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇരുവരും വീട്ടിൽ തന്നെയാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്.