+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു

ക​ണ്ണൂ​ർ: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന 65കാ​ര​ന്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ ചേ​ലേ​രി സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. ഈ​മാ​സം 21ന് ​നാ​ട്ടി​ലെ​ത്തി​യ
കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു
ക​ണ്ണൂ​ർ: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന 65കാ​ര​ന്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ ചേ​ലേ​രി സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്.

ഈ​മാ​സം 21ന് ​നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ഇ​യാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം കോ​വി​ഡ് ആ​ണോ എ​ന്ന​റി​യാ​ന്‍ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും.
More in Latest News :