കൊച്ചി: കൊച്ചിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതാരം കൊക്കുംപടി സമൂഹം വീട്ടിൽ ഭാവന്റെ മകൻ വാസു (36) ആണ് മരിച്ചത്. അമ്മയോടൊപ്പമായിരുന്നു വാസു താമസിച്ചിരുന്നത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
കൂലിപ്പണിക്കാരനായ വാസു മദ്യം കിട്ടാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥനായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കൂലിപ്പണിക്കാരനായ വാസു മദ്യം കിട്ടാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥനായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.