ന്യൂഡൽഹി: ബി.പി. കനുൻഗോയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി വീണ്ടും നിയമിച്ചു. കനുൻഗോയുടെ കാലാവധി ഏപ്രിൽ മൂന്ന് മുതൽ ഒരു വർഷത്തേക്ക് നീട്ടാൻ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി.
കറൻസി മാനേജ്മെന്റ്, പേയ്മെന്റുകൾ, സെറ്റിൽമെന്റ്, വിദേശനാണ്യം, ആഭ്യന്തര കടം മാനേജുമെന്റ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് കനുൻഗോയ്ക്ക് നൽകിയിരിക്കുന്നത്.