+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങാ​നു​ള്ള സം​വി​ധാ​നം ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​രി, ഗോ​ത​മ്പ്, പ​യ​ര്
ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങാ​നു​ള്ള സം​വി​ധാ​നം ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​രി, ഗോ​ത​മ്പ്, പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ള്‍, പ​രി​പ്പ്, ഉ​പ്പ്, പ​ഞ്ച​സാ​ര, എ​ണ്ണ, ഉ​ള്ളി, ത​ക്കാ​ളി, വ​റ്റ​ല്‍​മു​ള​ക്, തേ​യി​ല, പാ​ല്‍​പ്പൊ​ടി, ബി​സ്‌​ക്ക​റ്റ്, റ​സ്‌​ക്, പാ​ല്‍, തൈ​ര്, പ​ച്ച​ക്ക​റി, മു​ട്ട, ശീ​തീ​ക​രി​ച്ച മ​ത്സ്യ​മാം​സാ​ദി​ക​ള്‍ എ​ന്നി​വ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി സം​ഭ​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :