+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: സം​സ്ഥാ​ന​ത്തെ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള എ​ന്‍​ജി​നീ​യ​റിം​ഗ്, ആ​ര്‍​ക്കി​ടെ​ക്ച​ര്‍, മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ (കീം 2020) ​മാ​റ്റി​വ​ച്ച​താ​യി മു
കൊ​റോ​ണ: സം​സ്ഥാ​ന​ത്തെ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള എ​ന്‍​ജി​നീ​യ​റിം​ഗ്, ആ​ര്‍​ക്കി​ടെ​ക്ച​ര്‍, മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ (കീം 2020) ​മാ​റ്റി​വ​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഏ​പ്രി​ല്‍ 20 മു​ത​ല്‍ പ​രീ​ക്ഷ ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
More in Latest News :