ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചവരിൽ മലയാളിയാ ഡോക്ടറും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. റെയിൽവേ ആശുപത്രി ഡോക്ടറാണ് നിരീക്ഷണത്തിലുള്ളത്. കോട്ടയം സ്വദേശിയായ ഇദ്ദേഹം ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളിലെ മറ്റ് ഡോക്ടർമാരും ജീവനക്കാരും നിരീക്ഷണത്തിലാണ്.
ഡോക്ടറുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 23 മുതൽ 26വരെ റെയിൽവേ ആശുപത്രി സന്ദർശിച്ചവർ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഈറോഡ്, പോടനൂർ റെയിൽവേ ആശുപത്രികളും അടച്ചിരിക്കുകയാണ്.