+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും അ​ഭ​യ​വും ന​ല്‍​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ൺ നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും അ​ഭ​യ​വും ന​ല്‍​കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗ
കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും അ​ഭ​യ​വും ന​ല്‍​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ൺ നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും അ​ഭ​യ​വും ന​ല്‍​കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പൊ​തു​ജ​ന​ങ്ങ​ളോ​ടും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ടു​മാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭ്യ​ർ​ഥ​ന.

അ​ട​ച്ചു​പൂ​ട്ട​ലി​നെ തു​ട​ര്‍​ന്ന് നൂ​റു ക​ണ​ക്കി​ന് ആളുകളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ക​ഴി​യു​മെ​ങ്കി​ൽ ഭ​ക്ഷ​ണ​വും താ​മ​സ സൗ​ക​ര്യ​വും ന​ൽ​കി സ​ഹാ​യി​ക്കു​വെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
More in Latest News :