തിരുവനന്തപുരം: മദ്യം കൊടുത്തതിന് ശേഷം ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ യുവാവ് പിടിയിൽ. വേറ്റിനാട് സ്വദേശിനി കൃഷ്ണേന്ദു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാമനപുരം സ്വദേശി ആദർശി (26)നെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ 23നാണ് സംഭവം. പോത്തൻകോട് നന്നാട്ടുകാവിൽ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. കഴിഞ്ഞ ജനുവരിയിലാണ് ഇവർ പ്രണയിച്ച് വിവാഹം കഴിച്ചത്.
ഇക്കഴിഞ്ഞ 23നാണ് സംഭവം. പോത്തൻകോട് നന്നാട്ടുകാവിൽ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. കഴിഞ്ഞ ജനുവരിയിലാണ് ഇവർ പ്രണയിച്ച് വിവാഹം കഴിച്ചത്.