+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈന്യത്തിന്‍റെ സഹായം തേടി മഹാരാഷ്ട്ര സർക്കാർ

മും​ബൈ: കൊ​റോ​ണ വൈ​റ​സി​നെ തു​ട​ർ​ന്ന് ലോ​ക്ക് ഡൗ​ണാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ നീ​ക്കം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​വേ​ണ്ടി​യു
സൈന്യത്തിന്‍റെ സഹായം തേടി മഹാരാഷ്ട്ര സർക്കാർ
മും​ബൈ: കൊ​റോ​ണ വൈ​റ​സി​നെ തു​ട​ർ​ന്ന് ലോ​ക്ക് ഡൗ​ണാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ നീ​ക്കം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​വേ​ണ്ടി​യും താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ളിലടക്കം വൈ​ദ്യ​സ​ഹാ​യം തേ​ടി​യു​മാ​ണ് സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്.

പൂ​ന​യി​ലെ ആ​ർ​മി​യു​ടെ സ​തേ​ൺ ക​മാ​ൻ​ഡ് ആ​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​വ​ശ്യ വ​സ്തു​ക്ക​ൾ സു​ര​ക്ഷി​ത​മാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​ന് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ധാ​ന ആ​വ​ശ്യം.
More in Latest News :