കോഴിക്കോട്: ലോക്ക് ഡൗണില്‍ ഭക്ഷണം ലഭിക്കാതെ അലയുന്ന കോഴിക്കോട് നഗരപരിധിയിലെ എല്ലാ തെരുവു നായ്ക്കള്‍ക്കും ഭക്ഷണം നല്‍കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണം ലഭിക്കാതെ വലയുന്ന തെരുവ് നായ്ക്കള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. ഇത് ഏറ്റെടുത്താണ് കമ്മീഷണര്‍ കോഴിക്കോട് നഗരപരിധിയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിര്‍ദ്ദേശം നല്‍കിയത്.