പനാജി: ഗോവയിൽ പരിശീലന പറക്കലിനിടെ നാവിക സേനയുടെ വിമാനം തകർന്നു വീണു. മിഗ്-29 കെ വിമാനമാണ് ഞായറാഴ്ച രാവിലെ 10.30ന് തകർന്നു വീണത്. പൈലറ്റ് രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തിൽ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.