+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു

തൃ​ശൂ​ര്‍: പു​ന്ന​യൂ​ർ​ക്കു​ളം ചെ​റാ​യി​യി​ൽ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ന്നു. ചെ​റാ​യി സ്വ​ദേ​ശി യൂ​സ​ഫാ​ണ് ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ വീ​ടി​ന്‍റെ ഓ​ട് പൊ​ളി​ച്ച് അ​ക​ത
തൃ​ശൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു
തൃ​ശൂ​ര്‍: പു​ന്ന​യൂ​ർ​ക്കു​ളം ചെ​റാ​യി​യി​ൽ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ന്നു. ചെ​റാ​യി സ്വ​ദേ​ശി യൂ​സ​ഫാ​ണ് ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ വീ​ടി​ന്‍റെ ഓ​ട് പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്​ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി​നി സു​ലൈ​ഖ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. യൂ​സ​ഫും ഭാ​ര്യ സു​ലേ​ഖ​യും വ​ര്‍​ഷ​ങ്ങ​ളാ​യി പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​യി​രു​ന്നു. യൂ​സ​ഫി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
More in Latest News :