വാഷിംഗ്ടൺ: അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ കോഴിപ്പോര് നടക്കുന്നതിനിടെ ഉണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒന്നിലേറപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
കൊലപാതകിയേക്കുറിച്ചോ കൃത്യത്തിനു കാരണമെന്താണെന്നോ പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കൊലപാതകിയേക്കുറിച്ചോ കൃത്യത്തിനു കാരണമെന്താണെന്നോ പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.