+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ക്കാ​ർ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി

ന്യൂ​ഡ​ൽ​ഹി: ഷ​ഹീ​ൻ‌​ബാ​ഗ് സ​മ​ര​ക്കാ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി. സ​മ​ര​ക്കാ​ർ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളേ​ക്കു​റി​ച്ച് മാ​ത്ര​മേ ചി​ന്തി​ക്കു
ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ക്കാ​ർ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി
ന്യൂ​ഡ​ൽ​ഹി: ഷ​ഹീ​ൻ‌​ബാ​ഗ് സ​മ​ര​ക്കാ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി. സ​മ​ര​ക്കാ​ർ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളേ​ക്കു​റി​ച്ച് മാ​ത്ര​മേ ചി​ന്തി​ക്കു​ന്നു​ള്ളു​വെ​ന്ന് ന​ഖ്‌​വി പ​റ​ഞ്ഞു. രാ​ജ്യ​ത്തോ​ട് ചി​ല ക​ട​മ​ക​ൾ ഓ​രോ​രു​ത്ത​ർ​ക്കും ഉ​ണ്ടെ​ന്ന് സ​മ​ര​ക്കാ​ർ ഓ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ എ​ല്ലാ​യി​ട​ത്തും സ​ർ​വ​സാ​ധാ​ര​ണ​മാ​ണെ​ന്നും അ​തി​ന്‍റെ പേ​രി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച് സ​മ​രം ചെ​യ്യു​ക​യ​ല്ല വേ​ണ്ട​തെ​ന്നും ന​ഖ്‌​വി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :