+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹർത്താൽ ദിനത്തിൽ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ്സു​ക​ള്‍ ഞാ​യ​റാ​ഴ്ച പ​തി​വു​പോ​ലെ സ​ര്‍​വ്വീ​സ് ന​ട​ത്തും. പ​ട്ടി​ക​ജാ​തി​പ​ട്ടി​ക വ​ര്‍​ഗ സം​ഘ​ട​ന​ക​ള്‍ ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല
ഹർത്താൽ ദിനത്തിൽ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തും
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ്സു​ക​ള്‍ ഞാ​യ​റാ​ഴ്ച പ​തി​വു​പോ​ലെ സ​ര്‍​വ്വീ​സ് ന​ട​ത്തും. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ര്‍​ഗ സം​ഘ​ട​ന​ക​ള്‍ ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വീ​സ് മു​ട​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി നോ​ട്ടീ​സ് ന​ല്‍​കി. കെ​എ​സ്ആ​ര്‍​ടി​സി ഓ​പ്പ​റേ​ഷ​ന്‍​സ് ഡ​പ്യൂ​ട്ടി മാ​നേ​ജ​രാ​ണ് എ​ല്ലാ ഡി​പ്പോ അ​ധി​കൃ​ത​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.
More in Latest News :