തിരുവനന്തപുരം: വാവ സുരേഷ് വീണ്ടും പാന്പുകളുടെ ലോകത്ത് സജീവം. പാന്പുകടിയേറ്റ് ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷം പുറത്തിറങ്ങിയ വാവ സുരേഷ് വീണ്ടും പാന്പു പിടിത്തത്തിൽ സജീവമായി.
തിരുവനന്തപുരം അരുവികരായിക്ക് അടുത്തുനിന്ന് ഇന്ന് വാവ സുരേഷ് മൂർഖൻ പാന്പിനെ പിടികൂടി. ഫേസ്ബുക്കിലൂടെ വാവ സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞയാഴ്ച പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിൽ കണ്ടെത്തിയ അണലിയെ പിടികൂടിയപ്പോഴാണ് സുരേഷിന് പാന്പുകടിയേറ്റത്. തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് വാവ സുരേഷ് ആശുപത്രി വിട്ടത്.