+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റ് എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്: ആ​റ് എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. എം​എ​സ്എ​ഫ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വി​ളി​ച്ചു ചേ​ർ​ത്ത കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ നേ​താ​ക്ക​ളെ പൂ​ട്ടി​യി​ട്ട
ആ​റ് എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ
കോ​ഴി​ക്കോ​ട്: ആ​റ് എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. എം​എ​സ്എ​ഫ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വി​ളി​ച്ചു ചേ​ർ​ത്ത കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ നേ​താ​ക്ക​ളെ പൂ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ.

സംഭവത്തിൽ മാ​യി​ൻ ഹാ​ജി, പി​എം​എ സ​ലാം എ​ന്നി​വ​രെ ലീ​ഗ് നേ​തൃ​ത്വം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നാ​യി നി​യോ​ഗി​ച്ചി​രു​ന്നു. വെള്ളിയാഴ്ച പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​മു​ൾ​പ്പ​ടെ ആ​റ് പേ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.
More in Latest News :