+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ല്യം​സ​ണ്‍ തി​ള​ങ്ങി; കി​വീ​സി​ന് ലീ​ഡ്

വെ​ല്ലിം​ഗ്ട​ണ്‍: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ര​ണ്ടാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ കി​വീ​സ് 216/5 എ​ന്ന നി​ല​യി​ലാ​ണ്. അ​ഞ്ച്
വി​ല്യം​സ​ണ്‍ തി​ള​ങ്ങി; കി​വീ​സി​ന് ലീ​ഡ്
വെ​ല്ലിം​ഗ്ട​ണ്‍: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ര​ണ്ടാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ കി​വീ​സ് 216/5 എ​ന്ന നി​ല​യി​ലാ​ണ്. അ​ഞ്ച് വി​ക്ക​റ്റ് ശേ​ഷി​ക്കേ 51 റ​ണ്‍​സി​ന്‍റെ ലീ​ഡ് കി​വീ​സി​നു​ണ്ട്. ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 165 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു.

89 റ​ണ്‍​സ് നേ​ടി​യ കെ​യ്ൻ വി​ല്യം​സ​ണി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് കി​വീ​സി​ന് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. നൂ​റാം ടെ​സ്റ്റ് ക​ളി​ക്കു​ന്ന റോ​സ് ടെ​യ്‌ല​ർ 44 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ക​ളി​നി​ർ​ത്തു​മ്പോ​ൾ വി​ക്ക​റ്റ് കീ​പ്പ​ർ ബി.​ജെ.​വാ​ട് ലിം​ഗ് (14), കോ​ളി​ൻ ഡി ​ഗ്രാ​ന്‍റ്ഹോം (4) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ഇ​ന്ത്യ​യ്ക്കാ​യി ഇ​ഷാ​ന്ത് ശ​ർ​മ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

122/5 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സി​ന് അ​ധി​കം ആ​യു​സു​ണ്ടാ​യി​ല്ല. 43 റ​ണ്‍​സ് കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ ഇ​ന്ത്യ​യ്ക്ക് അ​വ​സാ​ന അ​ഞ്ച് വി​ക്ക​റ്റ് കൂ​ടി ന​ഷ്ട​മാ​യി. 46 റ​ണ്‍​സ് നേ​ടി​യ അ​ജി​ങ്ക്യ ര​ഹാ​നെ ടോ​പ്പ് സ്കോ​റ​റാ​യി. കി​വീ​സി​നാ​യി കെ​യ്ൽ ജാ​മി​സ​ണും ടിം ​സൗ​ത്തി​യും നാ​ല് വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.
More in Latest News :