+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വർണ വില മുന്നോട്ട്

കൊച്ചി: സ്വർണ വില കുതിച്ചു കയറുകയാണ്. പവന് 200 രൂപ ഇന്നും വർധിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്.31,480 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർധിച്ച്
സ്വർണ വില മുന്നോട്ട്
കൊച്ചി: സ്വർണ വില കുതിച്ചു കയറുകയാണ്. പവന് 200 രൂപ ഇന്നും വർധിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്.

31,480 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 3,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. അഞ്ച് ദിവസത്തിനിടെ പവന് 1,080 രൂപയാണ് കൂടിയത്.
More in Latest News :