+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ട​നാ​ട് സീ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ച് ച​ർ​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: കു​ട്ട​നാ​ട് സീ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ച് ച​ർ​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എഐസിസി ജനറൽ സെക്രട്ടറി ഉ​മ്മ​ൻ ചാ​ണ്ടി. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന​ക​ത്തെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക
കു​ട്ട​നാ​ട് സീ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ച് ച​ർ​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
കോ​ട്ട​യം: കു​ട്ട​നാ​ട് സീ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ച് ച​ർ​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എഐസിസി ജനറൽ സെക്രട്ടറി ഉ​മ്മ​ൻ ചാ​ണ്ടി. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന​ക​ത്തെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടുപോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ട്ട​നാ​ട് സീ​റ്റ് സം​ബ​ന്ധി​ച്ച് അ​ടു​ത്ത യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു. തോ​മ​സ് ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് കു​ട്ട​നാ​ട്ടി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്ന​ത്.
More in Latest News :