+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ല്ലി​യാ​ന്പ​തി​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു

പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു. നെ​ല്ലി​യാ​മ്പ​തി പോ​ബ്സ​ൺ എ​സ്റ്റേ​റ്റി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ അ​നി​ത​യാ​ണ് മ​രി​ച്
നെ​ല്ലി​യാ​ന്പ​തി​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു
പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു. നെ​ല്ലി​യാ​മ്പ​തി പോ​ബ്സ​ൺ എ​സ്റ്റേ​റ്റി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ അ​നി​ത​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

കാ​പ്പി​ക്കു​രു പ​റി​ക്കാ​നാ​യി തോ​ട്ട​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​നി​ത. ഈ ​സ​മ​യ​ത്താ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
More in Latest News :