ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദർശന വേളയില്‍ പുതിയ ആണവ കരാർ പരിഗണനയിൽ. ആറ് ആണവ റിയാക്ടറുകൾ അമേരിക്കയിൽ നിന്ന് വാങ്ങാൻ പുതിയ കരാർ ഒപ്പുവച്ചേക്കും. ഇന്ത്യ സന്ദർശനത്തിനിടെ വൻ കരാറുകൾക്ക് ശ്രമിക്കുന്നതായി ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
യുഎസ് താലിബാൻ സമാധാന കരാറിൽ ഇന്ത്യ ആശങ്ക അറിയിക്കും. ഉടന്പടി ഫെബ്രുവരി 29നെന്ന് താലിബാൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
യുഎസ് താലിബാൻ സമാധാന കരാറിൽ ഇന്ത്യ ആശങ്ക അറിയിക്കും. ഉടന്പടി ഫെബ്രുവരി 29നെന്ന് താലിബാൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.