+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: ചൈ​ന​യി​ൽ വെ​ള്ളി​യാ​ഴ്ച മ​രി​ച്ച​ത് 109 പേ​ർ

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച 109 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ കൊ​റോ​ണ ബാ​ധ​മൂ​ലം ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,345 ആ​യെ​ന്ന് ആ​രോ​ഗ്യ​ക​മ്മീ​ഷ​ൻ അ​റി​യി​ച
കൊ​റോ​ണ: ചൈ​ന​യി​ൽ വെ​ള്ളി​യാ​ഴ്ച മ​രി​ച്ച​ത് 109 പേ​ർ
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച 109 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ കൊ​റോ​ണ ബാ​ധ​മൂ​ലം ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,345 ആ​യെ​ന്ന് ആ​രോ​ഗ്യ​ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

397 പേ​ർ​ക്കു കൂ​ടി വെ​ള്ളി​യാ​ഴ്ച കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ 76,288 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ചൈ​ന​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ലാ​യി 500 ത​ട​വു​കാ​ർ​ക്കു കൊ​റോ​ണ​രോ​ഗം പി​ടി​പെ​ട്ടു. ഹു​ബൈ പ്ര​വി​ശ്യ​യി​ലെ ജ​യി​ലു​ക​ളി​ൽ നി​ന്ന് 271 കൊ​റോ​ണ​കേ​സു​ക​ൾ വെ​ള്ളി​യാ​ഴ്ച റി​പ്പോ​ർ​ട്ടു ചെ​യ്തു.

ഹു​ബൈ പ്ര​വി​ശ്യാ ആ​സ്ഥാ​ന​മാ​യ വു​ഹാ​നി​ലെ വ​നി​താ ജ​യി​ലി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗി​ക​ളു​ള്ള​തെ​ന്ന് പ്രി​സ​ൺ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഹി​പിം​ഗ് പ​റ​ഞ്ഞു.

ഇ​റാ​നി​ൽ ര​ണ്ടു പേ​ർ കൊ​റോ​ണ​മൂ​ലം മ​രി​ച്ചു. 13 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണ​കൊ​റി​യ​യി​ലും ഇ​തി​ന​കം ര​ണ്ടു​പേ​ർ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു. ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം 204 ആ​യി. ഇ​തോ​ടെ മാ​ളു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.
More in Latest News :