+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​സ്റ്റ​ർ ദി​ന​ത്തി​ലെ ഭീ​ക​രാ​ക്ര​മ​ണം; ബു​ർ​ഖ നി​രോ​ധി​ക്കാ​നൊ​രു​ങ്ങി ശ്രീ​ല​ങ്ക

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ബു​ർ​ഖ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ൻ ശി​പാ​ർ​ശ. രാ​ജ്യ​സു​ര​ക്ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​സ​മി​തി​യാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ ഈ ​ശി​പാ​ർ​ശ സ​മ​ർ​പ്
ഈ​സ്റ്റ​ർ ദി​ന​ത്തി​ലെ ഭീ​ക​രാ​ക്ര​മ​ണം; ബു​ർ​ഖ നി​രോ​ധി​ക്കാ​നൊ​രു​ങ്ങി ശ്രീ​ല​ങ്ക
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ബു​ർ​ഖ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ൻ ശി​പാ​ർ​ശ. രാ​ജ്യ​സു​ര​ക്ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​സ​മി​തി​യാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ ഈ ​ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​ത്. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ 250 പേ​ർ മ​രി​ക്കാ​നി​ട​യാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ ശി​പാ​ർ​ശ.

മ​ത​ത്തി​ന്‍റെ​യോ ഒ​രു പ്ര​ത്യേ​ക വി​ശ്വാ​സ​ത്തി​ന്‍റെ​യോ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും നി​രോ​ധി​ക്കാ​നും ശി​പാ​ർ​ശ​യു​ണ്ട്. എം​പി​യാ​യ മ​ലി​ത് ജ​യ​തി​ല​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച​റി​പ്പോ​ർ​ട്ട് പാ​ർ​ല​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വ​ച്ച​ത്.

പൊ​തു​സ്ഥ​ല​ത്ത് ബു​ർ​ഖ ധ​രി​ച്ചെ​ത്തി​യാ​ൽ മു​ഖാ​വ​ര​ണം മാ​റ്റാ​ൻ പോ​ലീ​സി​ന് അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ലു​ണ്ട്. ഇ​ത് അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
More in Latest News :