+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ: ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി കു​വൈ​ത്ത് റ​ദ്ദാ​ക്കി. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ
കൊ​റോ​ണ: ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി കു​വൈ​ത്ത്
കു​വൈ​ത്ത് സി​റ്റി: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി കു​വൈ​ത്ത് റ​ദ്ദാ​ക്കി. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്.

അ​തേ​സ​മ​യം ര​ണ്ടാ​ഴ്‌​ച​ക്കി​ടെ ഇ​റാ​ൻ സ​ന്ദ​ർ​ശി​ച്ച​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ൽ വ​യ്ക്കു​മെ​ന്നു കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ൽ കൊ​റോ​ണ ബാ​ധി​ച്ചു ര​ണ്ടു പേ​ര്‍ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ കു​വൈ​ത്ത് നി​ര്‍​ത്ത​ലാ​ക്കി​യ​ത്.
More in Latest News :