+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ട്സ്ആ​പ് കോ​ളു​ക​ൾ​ക്ക് സൗ​ദി ഉ​ട​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കും

റി​യാ​ദ്: വാ​ട്സ്ആ​പ് കോ​ള്‍ സേ​വ​നം ഇ​നി സൗ​ദി അ​റേ​ബ്യ​യി​ലും ല​ഭ്യ​മാ​കും. വാ​ട്സ് ആ​പ് കോ​ളു​ക​ൾ​ക്ക് ഉ​ട​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് സൗ​ദി ക​മ്യൂ​ണി​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി​യാ​ണ് അ​റി​യി​ച്ച​ത്. ഇ
വാ​ട്സ്ആ​പ് കോ​ളു​ക​ൾ​ക്ക് സൗ​ദി ഉ​ട​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കും
റി​യാ​ദ്: വാ​ട്സ്ആ​പ് കോ​ള്‍ സേ​വ​നം ഇ​നി സൗ​ദി അ​റേ​ബ്യ​യി​ലും ല​ഭ്യ​മാ​കും. വാ​ട്സ് ആ​പ് കോ​ളു​ക​ൾ​ക്ക് ഉ​ട​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് സൗ​ദി ക​മ്യൂ​ണി​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി​യാ​ണ് അ​റി​യി​ച്ച​ത്. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കും. രാ​ജ്യ​ത്ത്‌ ഇ​ന്‍റ​ർ​നെ​റ്റ് സ്പീ​ഡ് വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു.

സു​ര​ക്ഷാ​വി​ഷ​യ​ങ്ങ​ളും ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന​യും മാ​നി​ച്ചാ​ണ് നേ​ര​ത്തേ സൗ​ദി​യി​ല്‍ വാ​ട്സ്ആ​പ് കോ​ളു​ക​ള്‍​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍, ഐ​എം​ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ​ഴി ഓ​ണ്‍​ലൈ​ന്‍ കോ​ളു​ക​ള്‍ ല​ഭ്യ​മാ​കു​ന്നു​ണ്ടാ​യി​രു​ന്നു. വാ​ട്സ്ആ​പ് കോ​ളു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ഇ​ത് സം​ബ​ന്ധ​ച്ച് പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
More in Latest News :