+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ഡ​ബ്ള്യു​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷാ​ഫോം ഇ​വി​ടെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് എ​ൻ​ട്ര​ൻ​സി​ലും അ​ഡ്മി​ഷ​നി​ലും സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ൾ​ക്കും മ​റ്റു സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി അ​നു​വ​ദി​ച്ചു ന​ൽ​കി​യ 10 ശ​ത​
ഇ​ഡ​ബ്ള്യു​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷാ​ഫോം ഇ​വി​ടെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് എ​ൻ​ട്ര​ൻ​സി​ലും അ​ഡ്മി​ഷ​നി​ലും സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ൾ​ക്കും മ​റ്റു സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി അ​നു​വ​ദി​ച്ചു ന​ൽ​കി​യ 10 ശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം (ഇ​ക്ക​ണോ​മി​ക്ക​ലി വീ​ക്ക​ർ സെ​ക്ഷ​ൻ-​ഇ​ഡ​ബ്ള്യു​എ​സ്) ല​ഭി​ക്കു​ന്ന​തി​ന്, അ​പേ​ക്ഷ​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​മാ​യു​ള്ള ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഇ​തു​വ​രെ പൂ​ർ​ത്തി​യാ​കാ​യി​ട്ടി​ല്ല.

സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ നി​വേ​ദ​നം സ​ഭാ പ്ര​തി​നി​ധി​ക​ൾ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നു സ​മ​ർ​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഓഫ്‌ലൈനായി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​ൻ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഇ​ഡ​ബ്ള്യു​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ​യു​ടെ ഒൗ​ദ്യോ​ഗി​ക മാ​തൃ​ക ത​യാ​റാ​യി​ട്ടി​ല്ല. ഇ​തി​നാ​ൽ വെ​ള്ള​പേ​പ്പ​റി​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി.

ഇ​ഡ​ബ്ള്യു​എ​സ് അ​പേ​ക്ഷാ​ഫോം ഇ​വി​ടെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം...

EWS Application Form Download
More in Latest News :