തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറുടെ തസ്തിക തരംതാഴ്ത്താൻ നീക്കം. ഡിജിപി തസ്തിക എഡിജിപിയായി തരംതാഴ്ത്തണമെന്നാണ് ശിപാർശ. പോലീസ് മേധാവിയുടെ ശിപാർശ കേന്ദ്രത്തിനും അയച്ചു.
അതേസമയം ഇതിനെതിരെ പ്രതിഷേധവുമായി ഐപിഎസ് ഉദ്യോഗസ്ഥർ രംഗത്തെത്തി. എഡിജിപി തലയോഗത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം.
കേന്ദ്രം അനുവദിച്ച തസ്തികയാണ് തരംതാഴ്ത്തുന്നത്. ജയിലിലോ-അഗ്നിശമന സേനയിലോ തസ്തിക മാറ്റണമെന്നാണ് ശിപാർശ. ഐപിഎസ് അസോസിയേഷനും കടുത്ത പ്രതിഷേധത്തിലാണ്.