+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വം: ഐ​ജി ശ്രീ​ജി​ത്തി​ന് അന്വേഷണ ചുമതല

തി​രു​വ​ന​ന്ത​പു​രം: വെ‌​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക സം​ഘം വി​പു​ലീ​ക​രി​ച്ചു. ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സം​ഭ​വം അ​ന്വേ​ഷി​ക്കു​
വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വം: ഐ​ജി ശ്രീ​ജി​ത്തി​ന് അന്വേഷണ ചുമതല
തി​രു​വ​ന​ന്ത​പു​രം: വെ‌​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക സം​ഘം വി​പു​ലീ​ക​രി​ച്ചു. ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സം​ഭ​വം അ​ന്വേ​ഷി​ക്കു​ക. 22 വ​ർ​ഷ കാ​ല​യ​ള​വി​ൽ വെ​ടി​യു​ണ്ട​ക​ൾ എ​പ്പോ​ഴാ​ണ് കാ​ണാ​താ​യ​തെ​ന്നും സം​ഘം അ​ന്വേ​ഷി​ക്കും. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കും.

സ്‌​പെ​ഷ​ല്‍ ആം​ഡ് ഫോ​ഴ്‌​സ് ബ​റ്റാ​ലി​യ​നി​ല്‍ നി​ന്ന് 25 റൈ​ഫി​ളു​ക​ളും 12,061 കാ​ട്രി​ഡ്ജു​ക​ളും കാ​ണാ​താ​യെ​ന്നാ​ണ് സി​എ​ജി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം റൈ​ഫി​ളു​ക​ൾ കാ​ണാ​താ​യി​ട്ടി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി ത​ച്ച​ങ്ക​രി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :