ഇടുക്കി: വണ്ടിപ്പെരിയാർ നെല്ലിമലയിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി വീണു. മൂന്ന് വയ്സ് പ്രായമുള്ള പെൺപുലിയാണ് വീണത്. പുലിയെ വള്ളക്കടവ് വനമേഖലയിലെത്തിച്ച് തുറന്നു വിട്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.