തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്നും ആലപ്പുഴ നിന്നും ചെന്നൈയിലേക്കുള്ള പ്രതിവാര ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തി.
ട്രെയിൻ നന്പർ 12698 തിരുവനന്തപുരം സെൻട്രൽ- ചെന്നൈ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ശനിയാഴ്ച രാത്രി എട്ടിന് പുറപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 12.15-ന് ചെന്നെയിലെത്തും. പുറപ്പെടുന്നത് 20 മിനിട്ട നേരത്തേയാക്കിയാണ് ക്രമീകരിച്ചത്. ഇത് ജൂണ്‍ 13 മുതൽ പ്രാബല്യത്തിൽ വരും.
ദിവസേന ചെന്നൈയിലേക്കു പോകുന്ന ട്രെയിൻ നന്പർ 22639 ചെന്നൈ സെൻട്രൽ-ആലപ്പുഴ പ്രതിദിന സൂപ്പർഫാസ്റ്റ് എക്സ് പ്രസ് ചെന്നൈയിൽ നിന്ന് രാത്രി 8.55-ന് പുറപ്പെട്ട് കോയന്പത്തൂരിൽ പുലർച്ചെ 4.13-ന് എത്തിച്ചേരും. ചെന്നൈയിൽ നിന്നു പുറപ്പെടുന്ന സമയം പത്തുമിനിട്ട് നേരത്തേയാക്കും. ജൂണ്‍ 11 മുതൽ പ്രാബല്യത്തിൽ വരും.