+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വർണ വിലയിൽ നേരിയ കുറവ്

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 30,480 എന്ന സർവകാല റിക്കാർഡ് വിലയിൽ എത്തിയിരുന്നു.30,400 രൂപയാണ് ഇന്നത്തെ പവന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ്
സ്വർണ വിലയിൽ നേരിയ കുറവ്
കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 30,480 എന്ന സർവകാല റിക്കാർഡ് വിലയിൽ എത്തിയിരുന്നു.

30,400 രൂപയാണ് ഇന്നത്തെ പവന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
More in Latest News :