ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയി. ഹുബെ പ്രവിശ്യയിൽ മാത്രം 100 പേരാണ് ഞായറാഴ്ച മരിച്ചത്. 2,009 പേർക്ക് ഞായറാഴ്ച രോഗം സ്ഥീരികരിച്ചു.
അതേസമയം രോഗബാധ കുറയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി ചൈനീസ് സ്റ്റേറ്റ് കൗണ്‍സിൽ അറിയിച്ചു.
കൊറോണ ഭീതിയെ തുടർന്ന് ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലിൽ കുടുങ്ങിയ യുഎസ് പൗരന്മാർ തിരികെ അമേരിക്കയിലേക്ക് മടങ്ങി.