+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​കെ.​ഫി​റോ​സി​ന്‍റെ വാ​ക്കു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​കെ.​ഫി​റോ​സ് ത​നി​ക്കെ​തി​രെ ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര
പി.​കെ.​ഫി​റോ​സി​ന്‍റെ വാ​ക്കു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​കെ.​ഫി​റോ​സ് ത​നി​ക്കെ​തി​രെ ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ളോ​ട് യു​വ​മോ​ർ‌​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​തി​ക​രി​ച്ചാ​ൽ മ​തി​യാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ, ഷ​ഹീ​ൻ ബാ​ഗ് മാ​തൃ​ക​യി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി വി​രു​ദ്ധ സ​മ​ര​ത്തി​നെ​തി​രാ​യ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ പ്ര​സ്താ​വ​ന​യെ ഫി​റോ​സ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

സു​രേ​ന്ദ്ര​ൻ‌ പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് സ​മ​രം ന​ട​ത്തേ​ണ്ട ഗ​തി​കേ​ട് യൂ​ത്ത് ലീ​ഗി​നി​ല്ലെ​ന്നും നി​യ​മം അ​നു​സ​രി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നു ഫി​റോ​സ് പ​റ​ഞ്ഞി​രു​ന്നു. ബി​ജെ​പി അ​ല്ല യൂ​ത്ത് ലീ​ഗാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും വേ​ണ​മെ​ങ്കി​ൽ നി​യ​മം ലം​ഘി​ക്കു​മെ​ന്നും പ​റ​ഞ്ഞ ഫി​റോ​സ് സു​രേ​ന്ദ്ര​ൻ ഇ​രി​ക്കു​ന്ന​ത് ഏ​റ്റ​വും വ​ലി​യ തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്താ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.
More in Latest News :