+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വി​ശ്വ​സി​ച്ച് കൂ​ടെ നി​ന്ന പാ​ർ​ട്ടി​യി​ൽ​നി​ന്നാ​ണ് ഈ ​ന​ട​പ​ടി'; താ​ഹ​യു​ടെ ഉ​മ്മ

കോ​ഴി​ക്കോ​ട്: യു​എ​പി​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ താ​ഹ​യെ​യും അ​ല​നെ​യും പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ വാ​ര്‍​ത്ത​യോ​ട് പ്ര​തി​ക​രി​ച്ച് താ​ഹ​യു​ടെ ഉ​മ്മ ജ​മീ​ല. വി​ശ്വ​സി​ച്ച് കൂ​ടെ
കോ​ഴി​ക്കോ​ട്: യു​എ​പി​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ താ​ഹ​യെ​യും അ​ല​നെ​യും പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ വാ​ര്‍​ത്ത​യോ​ട് പ്ര​തി​ക​രി​ച്ച് താ​ഹ​യു​ടെ ഉ​മ്മ ജ​മീ​ല. വി​ശ്വ​സി​ച്ച് കൂ​ടെ നി​ന്ന പാ​ർ​ട്ടി​യി​ൽ നി​ന്ന് ഇ​ത്ത​രം ന​ട​പ​ടി​യു​ണ്ടാ​യ​ത് വി​ഷ​മി​പ്പി​ക്കു​ന്നു. നേ​താ​ക്ക​ളാ​രും പു​റ​ത്താ​ക്കി​യ വി​വ​രം ഇ​തു​വ​രെ തങ്ങളെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും ജമീല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

യു​എ​പി​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച അ​ല​നും താ​ഹയും മാ​വോ​യി​സ്റ്റു​കാ​ണെ​ന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ഇ​രു​വ​രെ​യും സി​പി​എം പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും കോ​ടി​യേ​രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
More in Latest News :