+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​മ്മു കാ​ഷ്മീ​രി​ൽ 3ജി,4​ജി ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം 24 വ​രെ തു​ട​രും

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ 3ജി,4​ജി ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം ഈ ​മാ​സം 24 വ​രെ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എന്നാൽ നി​ല​വി​ലെ 2ജി ​സേ​വ​നം ജ​ന​ങ്ങ​ൾ​ക്ക് ല​ഭ
ജ​മ്മു കാ​ഷ്മീ​രി​ൽ 3ജി,4​ജി ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം 24 വ​രെ തു​ട​രും
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ 3ജി,4​ജി ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള നി​രോ​ധ​നം ഈ ​മാ​സം 24 വ​രെ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എന്നാൽ നി​ല​വി​ലെ 2ജി ​സേ​വ​നം ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും. സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച 1,400 വെ​ബ് സൈ​റ്റു​ക​ൾ മാ​ത്ര​മാ​വും 2ജി ​സേ​വ​ന​ത്തി​ൽ ല​ഭ്യ​മാ​കു​ക.

കാ​ഷ്മീ​ർ താ​ഴ്‌​വാ​ര​യി​ലെ സ​മാ​ധാ​നം ഇ​ല്ലാ​താ​ക്കാ​ന്‍ ചി​ല​ർ ബോ​ധ​പൂ​ര്‍​വം ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​തി​നാ​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​വ​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 24 മു​ത​ലാ​ണ് 2ജി ​സേ​വ​നം കാ​ഷ്മീ​രി​ൽ ല​ഭ്യ​മാ​യിത്തുടങ്ങിയത്.
More in Latest News :