+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ക്കി​ക്കു​ള്ളി​ലെ ഭീ​ക​ര​ന്മാ​ർ..! ഇ​രു​പ​തു​കാ​രി​യെ പോ​ലീ​സു​കാ​ർ ഹോ​ട്ട​ൽ മു​റി​യി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ചു

ഗോ​ര​ഖ്പു​ർ: ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളു​ടെ പേ​രി​ൽ നി​ര​ന്ത​രം പ​ഴി​കേ​ൾ​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്ന് പു​തി​യ സം​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ൽ ഇ​രു​പ​ത് വ​യ​സു​കാ​രി​യെ പോ​ലീ​സു​കാ​ർ പ
കാ​ക്കി​ക്കു​ള്ളി​ലെ ഭീ​ക​ര​ന്മാ​ർ..! ഇ​രു​പ​തു​കാ​രി​യെ പോ​ലീ​സു​കാ​ർ ഹോ​ട്ട​ൽ മു​റി​യി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ചു
ഗോ​ര​ഖ്പു​ർ: ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളു​ടെ പേ​രി​ൽ നി​ര​ന്ത​രം പ​ഴി​കേ​ൾ​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്ന് പു​തി​യ സം​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ൽ ഇ​രു​പ​ത് വ​യ​സു​കാ​രി​യെ പോ​ലീ​സു​കാ​ർ പീ​ഡി​പ്പി​ച്ചു. ഗോ​ര​ഖ്‍​പു​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ല്‍ വ​ച്ചാ​ണ് യു​വ​തി​യെ ര​ണ്ടു പോ​ലീ​സു​കാ​ര്‍ ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ച​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

സംഭവത്തിൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അതേസമയം, പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ രം​ഗ​ത്തെ​ത്തി. ഗോ​ര​ഖ്പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ന്‍ പോ​ലീ​സു​കാ​രെ​യും സ​സ്പെ​ൻഡ് ചെ​യ്യ​ണ​മെ​ന്നാണ് പ്ര​തി​പ​ക്ഷ പാർട്ടികളുടെ ആവശ്യം.
More in Latest News :