+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​വ​ൻ ക​വ​ർ​ന്ന് കൊ​റോ​ണ: മരണം 1630 ആയി; ആ​ഫ്രി​ക്ക​യി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സി​നെ തു​ട​ർ​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,630 ആ​യി. വെ​ള്ളി​യാ​ഴ്ച മാ​ത്രം 139 പേ​രാ​ണ് കൊ​റോ​ണ​യെ തു​ട​ർ​ന്നു മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക
ജീ​വ​ൻ ക​വ​ർ​ന്ന് കൊ​റോ​ണ: മരണം 1630 ആയി; ആ​ഫ്രി​ക്ക​യി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു
ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സി​നെ തു​ട​ർ​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,630 ആ​യി. വെ​ള്ളി​യാ​ഴ്ച മാ​ത്രം 139 പേ​രാ​ണ് കൊ​റോ​ണ​യെ തു​ട​ർ​ന്നു മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്നു. 2,420 പേ​ർ​ക്കു കൂ​ടി വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 67,535 ആി ​ഉ​യ​ർ​ന്നു.

അ​തേ​സ​മ​യം ആ​ഫ്രി​ക്ക​യി​ലും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഈ​ജി​പ്തി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തു​ള്ള വി​ദേ​ശി​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

ചൈ​ന​യി​ൽ 1,716 മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നു രോ​ഗം പി​ടി​പെട്ടാ​താ​യും സ്ഥി​രീ​ക​രി​ച്ചു. രോ​ഗം ആ​ദ്യം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വു​ഹാ​ൻ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​നം ചെ​യ്ത പ​ല മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നും ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​സ്കു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ക്കാ​തെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കേ​ണ്ടി​വ​ന്നു. ഇ​തെ​ത്തു​ട​ർ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ പ​ല​ർ​ക്കും രോ​ഗം പി​ടി​പെ​ട്ട​ത്.
More in Latest News :