+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ ട്രെ​യി​ന് മു​ന്നി​ൽ ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: മെ​ട്രോ ട്രെ​യി​ന് മു​ന്നി​ൽ ചാ​ടി 28 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഡ​ൽ​ഹി​യി​ലെ പ്ര​താ​പ് ന​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.42 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം
ഡ​ൽ​ഹി​യി​ൽ ട്രെ​യി​ന് മു​ന്നി​ൽ ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
ന്യൂ​ഡ​ൽ​ഹി: മെ​ട്രോ ട്രെ​യി​ന് മു​ന്നി​ൽ ചാ​ടി 28 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഡ​ൽ​ഹി​യി​ലെ പ്ര​താ​പ് ന​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.42 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ​ശ്ര​മം കാ​ര​ണം തി​സ് ഹ​സാ​രി​ക്കും ഇ​ന്‍റ​ർ​ലോ​ക്കി​നും ഇ​ട​യി​ലു​ള്ള ട്രെ​യി​നു​ക​ൾ വൈ​കി​യ​താ​യി ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ട്വീ​റ്റ് ചെ​യ്തു. ഡ​ൽ​ഹി മെ​ട്രോ റെ​ഡ് ലൈ​ൻ പാ​ത​യി​ലു​ള്ള സ്റ്റേ​ഷ​നാ​ണ് പ്ര​താ​പ് ന​ഗ​ർ സ്റ്റേ​ഷ​ൻ.
More in Latest News :