+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ന്ദ്രി​കാ റാ​യി ആ​ർ​ജെ​ഡി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു

പാ​റ്റ്ന: ആ​ർ​ജെ​ഡി നേ​താ​വും എം​എ​ൽ​എ​യു​മാ​യ ച​ന്ദ്രി​കാ റാ​യി പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​ച്ചു. ന​വം​ബ​റി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ​യാ​ണു പാ​ർ​സ എം​എ​ൽ​എ​യാ​യ ച​ന്ദ്രി​
ച​ന്ദ്രി​കാ റാ​യി ആ​ർ​ജെ​ഡി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു
പാ​റ്റ്ന: ആ​ർ​ജെ​ഡി നേ​താ​വും എം​എ​ൽ​എ​യു​മാ​യ ച​ന്ദ്രി​കാ റാ​യി പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​ച്ചു. ന​വം​ബ​റി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ​യാ​ണു പാ​ർ​സ എം​എ​ൽ​എ​യാ​യ ച​ന്ദ്രി​ക പാ​ർ​ട്ടി വി​ടു​ന്ന​ത്. ജ​ന​താ​ദ​ളി​ൽ(​യു) ചേ​രു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മൂ​ത്ത മ​ക​ന്‍ തേ​ജ് പ്ര​താ​പ് യാ​ദ​വി​ന്‍റെ ഭാ​ര്യാ​പി​താ​വാ​ണ് ച​ന്ദ്രി​കാ റാ​യി. വി​വാ​ഹ മോ​ച​ന കേ​സ് തു​ട​ര​വേ ഐ​ശ്വ​ര്യ റാ​യി​യെ ലാ​ലു​വി​ന്‍റെ പ​ത്നി റാ​ബ്റി ദേ​വി വ​സ​തി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.
More in Latest News :