+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൈ​ജീ​രി​യ​യി​ൽ ക​ത്തോ​ലി​ക്കാ വൈ​ദി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ബെ​നി​ൻ സി​റ്റി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ നൈ​ജീ​രി​യ​യി​ൽ ക​ത്തോ​ലി​ക്ക വൈ​ദി​ക​നെ ആ‍​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. യു​റോ​മി രൂ​പ​ത​യി​ലെ റ​വ. ഫാ. ​നി​ക്കോ​ളാ​സ് ഒ​ബോ​യെ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ജ
നൈ​ജീ​രി​യ​യി​ൽ ക​ത്തോ​ലി​ക്കാ വൈ​ദി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
ബെ​നി​ൻ സി​റ്റി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ നൈ​ജീ​രി​യ​യി​ൽ ക​ത്തോ​ലി​ക്ക വൈ​ദി​ക​നെ ആ‍​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. യു​റോ​മി രൂ​പ​ത​യി​ലെ റ​വ. ഫാ. ​നി​ക്കോ​ളാ​സ് ഒ​ബോ​യെ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ദ്ദേ​ഹം ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ട്. അ​ദ്ദേ​ഹ​ത്തെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും രൂ​പ​താ ചാ​ൻ​സ​ല​ർ ഓ​സി ഒ​ഡെ​നോ​ർ പ​റ​ഞ്ഞു.

നൈ​ജീ​രി​യ​യി​ൽ അ​ടു​ത്തി​ടെ ക്രൈ​സ്ത​വ​ർ​ക്കു നേ​ർ​ക്കു​ള്ള അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ നാ​ലു വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളെ പ​ട്ടാ​ള​വേ​ഷ​ത്തി​ലെ​ത്തി​യ സാ​യു​ധ ഗ്രൂ​പ്പ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​വ​രി​ൽ ഒ​രാ​ളെ അ​ക്ര​മി സം​ഘം കൊ​ല​പ്പെ​ടു​ത്തി. വി​ട്ട​യ​ച്ച മ​റ്റു മൂ​ന്നു പേ​രി​ൽ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

നൈ​ജീ​രി​യ​യി​ലെ സ്ഥി​തി പ​രി​താ​പ​ക‌​ര​മാ​ണെ​ന്നും സാ​യു​ധ​വി​ഭാ​ഗ​ങ്ങ​ളെ ആ​ർ​ക്കും നി​യ​ന്ത്രി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നും എ​യി​ഡ് ടു ​ദ ച​ർ​ച്ച് ഇ​ൻ നീ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഹൈ​ൻ ഗെ​ർ​ഡേ​ൺ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.
More in Latest News :