+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​താ ട്വ​ന്‍റി-20 റാ​ങ്കിം​ഗ്: സ്മൃ​തി മ​ന്ദാ​ന നാ​ലാ​മ​ത്

ദു​ബാ​യ്: ഐ​സി​സി വ​നി​താ ട്വ​ന്‍റി20 ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യു​ടെ സ്മൃ​തി മ​ന്ദാ​ന​യ്ക്ക് മു​ന്നേ​റ്റം. മ​ന്ദാ​ന മൂ​ന്ന് സ്ഥാ​നം മു​ന്നേ​റി നാ​ലാ​മ​ത് എ​ത്തി. ന്യൂ​സി​ല​ൻ​ഡി​ന്‍റെ സൂ​സി ബ
വ​നി​താ ട്വ​ന്‍റി-20 റാ​ങ്കിം​ഗ്: സ്മൃ​തി മ​ന്ദാ​ന നാ​ലാ​മ​ത്
ദു​ബാ​യ്: ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യു​ടെ സ്മൃ​തി മ​ന്ദാ​ന​യ്ക്ക് മു​ന്നേ​റ്റം. മ​ന്ദാ​ന മൂ​ന്ന് സ്ഥാ​നം മു​ന്നേ​റി നാ​ലാ​മ​ത് എ​ത്തി. ന്യൂ​സി​ല​ൻ​ഡി​ന്‍റെ സൂ​സി ബൈ​റ്റ്സ് ഒ​ന്നാം റാ​ങ്ക് നി​ല​നി​ർ​ത്തി.

ജ​മൈ​മ റോ​ഡ്രി​ഗ​സ് (ഏ​ഴ്), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ഒ​ന്പ​ത്) എ​ന്നി​വ​രാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള മ​റ്റ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. ബൗ​ളിം​ഗി​ൽ രാ​ധ യാ​ദ​വ് ഒ​രു സ്ഥാ​നം പി​ന്നോ​ട്ടി​റ​ങ്ങി നാ​ലാം സ്ഥാ​ന​ത്തെ​ത്തി. ദീ​പ്തി ശ​ർ​മ അ​ഞ്ചാം റാ​ങ്കി​ൽ തു​ട​രു​ന്നു.
More in Latest News :