+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ൽ​വാ​മ: ധീ​രജ​വാ​ന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​ണ​ത്തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​ര്‍​ക്ക് ആ​ദ​രാഞ്ജ​ലി അ​ര്‍​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്
പു​ൽ​വാ​മ: ധീ​രജ​വാ​ന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ല്‍​ഹി: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​ണ​ത്തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​ര്‍​ക്ക് ആ​ദ​രാഞ്ജ​ലി അ​ര്‍​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട ധീ​ര​രാ​യ ര​ക്ത​സാ​ക്ഷി​ക​ള്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​ത്തെ സേ​വി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി ജീ​വി​തം സ​മ​ര്‍​പ്പി​ച്ച വി​ശി​ഷ്ട വ്യ​ക്തി​ക​ളാ​യി​രു​ന്നു അ​വ​ര​രെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു‍. അ​വ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വം ഇ​ന്ത്യ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി​മാ​രും പു​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച​വ​രു​ടെ സ്മ​ര​ണ​ക​ൾ​ക്ക് മു​ന്നി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച് രം​ഗ​ത്തെ​ത്തി.
More in Latest News :