+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; ഡീ​സ​ല്‍ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​ന​വും സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം ഡീ​സ​ലി​ന് ഇ​ന്നും വി​ല കു​റ​ഞ്ഞു. അ​ഞ്ചു പൈ​സ​യു​ടെ കു​റ​വാ​ണ് ഇ​ന്ന് ഡീ​സ​ലി​ന
പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; ഡീ​സ​ല്‍ വി​ല കു​റ​ഞ്ഞു
കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​ന​വും സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം ഡീ​സ​ലി​ന് ഇ​ന്നും വി​ല കു​റ​ഞ്ഞു. അ​ഞ്ചു പൈ​സ​യു​ടെ കു​റ​വാ​ണ് ഇ​ന്ന് ഡീ​സ​ലി​ന് ഉ​ണ്ടാ​യ​ത്.

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 74.01 രൂ​പ​യാ​ണ്. ഡീ​സ​ൽ വി​ല കു​റ​ഞ്ഞ് 68.49 രൂ​പ​യാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 75.38 രൂ​പ​യും ഡീ​സ​ല്‍ വി​ല 69.77 രൂ​പ​യു​മാ​ണ്.
More in Latest News :